തിരൂരങ്ങാടി: മുന്നിയൂർ കുണ്ടംകടവ് സ്വദേശി പരേതനായ ചെറച്ചം വീട്ടിൽ കുഞ്ഞിമു ഹാജിയുടെ മകൻ അബൂബക്കർ (54) നിര്യാതനായി. കുണ്ടൻകടവ് സിദ്ദീഖ് ജുമാ മസ്ജിദ് അംഗവും നൂറാണിയ മദ്റസ കമ്മിറ്റി അംഗവും രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവവുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അസീബ് (ജിദ്ദ), അനീസ് (കെ.എം.സി.സി കുണ്ടൻകടവ് സെക്രട്ടറി, മാലി ദ്വീപ്), ഹസ്ന. മരുമക്കൾ: സിദ്ദീഖ് (വരപ്പാറ), സക്കിയ കോട്ടന്തല.