മങ്കട: കടന്നമണ്ണ, വലിയാത്ര അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹഫ്സത്ത്, സമീറ, സഫീന, ഫവാസ്. മരുമക്കൾ: അസീസ്, അക്ബർ (കുളപറമ്പ), നജ്മുദ്ദീൻ (കൂട്ടിൽ), ഷൗക്കിയ (തിരൂർക്കാട്).