പരപ്പനങ്ങാടി: അരയൻകടപ്പുറം ജുമാമസ്ജിദ് മുൻകാല ഖത്വീബ് പരേതനായ ഇബ്രാഹിംകുട്ടിഹാജി മുസ്ലിയാരുടെ ഭാര്യ കുട്ടപ്പന്റെ പുരക്കൽ തിത്തീമ (80) നിര്യാതയായി. മകൻ: സിദ്ദീഖ്. മരുമകൾ: താഹിറ.