കാളികാവ്: ചോക്കാട് പെടയന്താളിലെ തുമ്പേതൊടിക ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജയശ്രീ, ജയന്തി, പ്രിയ, ജയകുമാർ. മരുമക്കൾ: സുരേഷ്, വിനോദ്, മനോജ്, അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.