മൂന്നിയൂർ: കാളിക്കണ്ടം സ്വദേശി വെട്ടിയിട്ടിൽ മൊയ്തീന്റെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: സാബിറ, സൗദ, സഫൂറ, അബ്ദു, സാലിഹ്. മരുമക്കൾ: ഇസ്മായിൽ (പറമ്പിൽപീടിക), സിദ്ദീഖ് (കുന്നുംപുറം), ഗഫൂർ (യൂനിവേഴ്സിറ്റി), മുഹസ്സിന (ചെമ്മാട്), ജഹാന ഷെറിൻ (പുകയൂർ).