ചെങ്ങന്നൂർ: വെണ്മണി കുറ്റിക്കൽ വീട്ടിൽ കെ.ഒ. ഇടിക്കുള (കൊച്ചു കുഞ്ഞ് -97) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ അലക്സ് (ഭായി ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.