തെക്കേ വാഴക്കുളം: കല്ലേലിയിൽ പരേതനായ കുഞ്ഞാലിയുടെ മകൻ ചിറയിക്കാട്ട് വീട്ടിൽ അബ്ദുൽ റഹ്മാൻ (80, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ അസീസ്, അലിയാർ, ജബ്ബാർ, സുഹറ. മരുമക്കൾ: സൗദ, ഐഷ, സൽമ, സുനിത, അബൂബക്കർ.