പള്ളുരുത്തി: വി.പി. ശശി റോഡ് നവജീവൻ ലെയിനിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഐശീവി (78) നിര്യാതയായി. മക്കൾ: ജമീല, സുഹറ, ബീവി, ഫാസില, നൗഷാദ്, നസീമ. മരുമക്കൾ: അബു, അഷ്റഫ്, നാസർ, സുബൈർ, അഷ്റഫ്, മാജിദ.