കോതമംഗലം: പാനിപ്ര ചിറപ്പുലി പരേതനായ അബൂബക്കറിന്റെ ഭാര്യ നാച്ചി (80) നിര്യാതയായി. മക്കൾ: സഫിയ, സുലൈഖ, അബദുൽകരീം, സുധീർ, നവാസ്, റംല. മരുമക്കൾ: അബ്ദുറഹ്മാൻ, അസീസ്, താഹിറ, ഷീജ, ഷീബ, പരേതനായ മുസ്തഫ.