പള്ളിക്കര: പെരിങ്ങാല പൂവത്തുംവീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ റുഖിയ (74) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം,, ബാവ, , നിഷാദ്, സിയാദ് സുബൈദ, നദീറ, നിഷ, മരുമക്കൾ ; ആസാദ് , ഉമ്മർ, ഷരീഫ് , നിസ, ഫൗമിയ, ലുബിന , ഫാത്തിമ.