കൊച്ചി: ലിസി ജങ്ഷൻ സെന്റ് ഫ്രാൻസിസ് ചർച്ച് റോഡിൽ, വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് ( ബേബി ചേച്ചി -87) നിര്യാതയായി. മക്കൾ: ഫാക്സി, ഭാസി, ഗ്ലാൻസി, ഫ്രാൻസിസ്, ജൂലി. മരുമക്കൾ: സേവ്യർ, സിൽവി, ജൂണി, സണ്ണി, പരേതനായ ജോസി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാൻസിസ് കത്രീഡൽ സെമിത്തേരിയിൽ.