മൂലവട്ടം: മുതിരേകുന്നേലായ വലിയവീട്ടിൽ കുന്നുംപുറം വീട്ടിൽ എം.ടി. കൃഷ്ണൻ (ചെറുക്കൻ -87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സോമിനി, മിനി, അനിൽ. മരുമക്കൾ: ബാബുരാജ്, വിജയമ്മ, പരേതനായ മധു.