ചങ്ങനാശ്ശേരി: നഗരസഭ മുന്‍ വൈസ് ചെയര്മാന് ബേബിച്ചന് കല്ലുകളത്തിന്റെ ഭാര്യ ജെസി വര്‍ഗീസ് (65) നിര്യാതയായി. മാന്നാര്‍ പാവുക്കര കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: ബെസി (കാനഡ), ബെന്‍സി (വാഴപ്പള്ളി സഹകരണ ബാങ്ക്). മരുമക്കള്‍: പോളച്ചന് ജോസഫ്, സാം ഷെയ്ക്സ്പിയര്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കുരിശുംമൂട്ടിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.