ചങ്ങനാശ്ശേരി: മറ്റം കുരിതിക്കളം വീട്ടില്‍ തങ്കപ്പന് വാസുദേവന്‍ (80) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സാജന്, സാബു, സലില. മരുമക്കള്‍: ബീന, സുരേഷ്, റെജി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മഞ്ചാടിക്കര എ.കെ.സി.എച്ച്.എം.എസ് ശ്മശാനത്തില്‍.