പിണങ്ങോട്: എം.എച്ച് നഗറിലെ ആർ.പി പൂക്കുഞ്ഞി തങ്ങൾ(81)മരണപെട്ടു. ഭാര്യ പരേതയായ ബീക്കുഞ്ഞി ബീവി. മക്കൾ അസ്ലം തങ്ങൾ, സറീന, ഷുക്കൂർ തങ്ങൾ, റൂഹൈലത്ത് ബീവി, മൊയ്ദീൻ കുഞ്ഞി മാനിപുരം, ബഹ്ജത്ത് ബീവി. ഖബറടക്കം 11 മണിക്ക് പിണങ്ങോട് മസ്ജിദുന്നൂർ ഖബർസ്ഥാനിൽ നടക്കും.