മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് മച്ചിങ്കൽ വീട്ടിൽ ജാനകിയമ്മ (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ കുറുപ്പ് (എൻ.എസ്.എസ് യൂനിയൻ ഓഫിസ് സ്റ്റാഫ്), ബാലചന്ദ്രൻ (വലിയ കലവൂർ കിഴക്ക് കരയോഗം പ്രസിഡന്റ്), ഇന്ദിര, ലീല. മരുമക്കൾ: ബിന്ദു, വിജയകുമാരി, സതീഷ്, ബാലചന്ദ്രൻ.