താനൂർ: കാട്ടിലങ്ങാടി എം.ടി.ക്യൂ സ്കൂളിന് സമീപം പോക്കരാജിയാരകത്ത് ഹംസ (75) നിര്യാതനായി. ഭാര്യ: ചേക്കുമരക്കാരകത്ത് ആയിശ. മക്കൾ: സി.എം. അസ്മ (അധ്യാപിക, ഗവ. ദേവധാർ ഹൈസ്കൂൾ), സൗദ, ഷാജിദ, മൈമൂന, ജംഷീദ. മരുമക്കൾ: റസാഖ് തെക്കയിൽ (അധ്യാപകൻ, നോർത്ത് ജി.എം.എൽ.പി സ്കൂൾ), ബഷീർ, ഹുസൈൻ, ഷഫീഖ്, ഷമീൽ.