മാരിയാട്: നെടുമുള്ളൻ കോയയുടെ മകൻ ഹബീബ് റഹ്മാൻ (32) നിര്യാതനായി. ഭാര്യ: അസീന മുംതാസ് (അറവങ്കര ളത്തിങ്ങൽ മുക്ക്).മക്കൾ: അർഷഖ് റഹ്മാൻ, ഹിബ മുംതാസ്. സഹോദരങ്ങൾ: ഷെഫീഖ് റഹ്മാൻ, അനീസ് റഹ്മാൻ (അൽ ഖുറയാത്ത്).