കൂട്ടിലങ്ങാടി: കൂട്ടമണ്ണയിലെ പാലേമ്പടിയൻ കടുകൂർ കുഞ്ഞിപ്പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവത്ത് കളത്തിൽ ഇല്ലിക്കൽ ആലിപ്പു. മക്കൾ: മുഹമ്മദലി, സുബൈദ, റാബിയ, നൂർജഹാൻ, നാസർ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുസലീം, മുഹമ്മദ്, ഷുക്കൂർ, ആസ്യ, ഹഫ്സത്ത്, സറീന.