കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ കിഴക്കേ ചുങ്കം റിട്ട. അധ്യാപകന് നെയ്യന് ഏക്കാട്ട് മുഹമ്മദുകുട്ടിയുടെ ഭാര്യ ഓടക്കല്‍ മറിയുമ്മ (69) നിര്യാതയായി. മക്കള്‍: അബൂ ഹാമിദ് (അധ്യാപകന്, പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊട്ടുക്കര), മഹ്മൂദ്, ഹുമൈദ്, ഉമ്മുസല്‍മ, ഹന്ന, മിന്ന, റഹ്മ (മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), സലീമ. മരുമക്കള്‍: സുല്ബീന, സൗനീറ, റമീസ, ഷമീര്‍, ഇയാസ്, മുജീബ് റഹ്മാന്, മുജീബ് റഹ്മാന്( മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), മുഹമ്മദ് മുസ്തഫ. സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി, ഫാത്തിമക്കുട്ടി, സുലൈഖ, ജമീല.