പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കറുകമണ്ണ ഇല്ലത്ത് നീലകണ്ഠൻ മൂസ്സത് (83) നിര്യാതനായി. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു.ഭാര്യ: രാധ അന്തർജനം. മക്കൾ: താര, ഷീല, ഗീത, ബീന, പ്രസാദ് മാസ്റ്റർ എന്ന ഉണ്ണി (എ.എം.എൽ.പി സ്കൂൾ വെള്ളുവങ്ങാട് നോർത്ത്).