കീഴാറ്റൂർ: കിഴക്കുംകുന്ന് കളരിക്കൽ സത്യഭാമ (59) നിര്യാതയായി. ഭർത്താവ്: കുമാരൻ (മേലാറ്റൂർ പഴയ ബ്രദേഴ്സ് ഹോട്ടൽ ഉടമ). മക്കൾ: ജലജ, പ്രസാദ്, പ്രദീപ്. മരുമക്കൾ: മുരളി, രേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.