പാണ്ടിക്കാട്: വെള്ളുവങ്ങാട് പറമ്പൻപൂളയിലെ പുതുക്കൊള്ളി നായർ വീട്ടിൽ മൂസ ഹാജി (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്, ആയിശുമ്മ, അബ്ദുറഹ്മാൻ, യുസുഫ്, കുഞ്ഞബ്ദുല്ല, ഫാത്തിമ സുഹ്റ.