കോട്ടക്കൽ: കുഴിപ്പുറം താഴെ അങ്ങാടി പരേതനായ ചക്കരഞ്ഞാടി അബ്ദുല്ലക്കുട്ടിയുടെ ഭാര്യ കൂത്രാടൻ ഫാത്തിമ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, റാബിയ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ (മൂലപറമ്പ്), റഹീം (വെട്ടം), നസീമ (കൽപകഞ്ചേരി).