എ.ആർ നഗർ: കുറ്റൂർ നോർത്ത് നിലപറമ്പിൽ താമസിക്കുന്ന വാക്കേതൊടിക മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാരിപറമ്പൻ കദീജ (58) നിര്യാതയായി. മക്കൾ: മുനീർ, ശബീബ് റഹ്മാൻ, ശബ്ന, സലീന, ഇക്ബാൽ. മരുമക്കൾ: ഷഫീഖ്, ഫാത്തിമ, ജംഷീന, മുസ്തഫ.