മലപ്പുറം: കാളമ്പാടി തോട്ടത്തിൽ ഫാത്തിമ (60) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരി അബ്ദു. മക്കൾ: ശിഹാബുദ്ദീൻ (ദുബൈ), നിഷാദ്, അൻഷാദ്, മുനീറ, ഹസീന, സെലീന, ഫസീല. മരുമക്കൾ: കരീം (പഴമള്ളൂർ), നാസർ (താമരക്കുഴി), അബൂബക്കർ (മുണ്ടക്കോട്), പരേതനായ അബു (മച്ചിങ്ങൽ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാളമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.