കരിങ്കല്ലത്താണി: താഴെക്കോട് മുതിരമണ്ണയിലെ പരേതരായ വലിയ കുഞ്ഞമ്മദിന്റെ മകൻ പൂക്കോടൻ അബൂബക്കർ (62) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: അക്കര സുബൈദ. മക്കൾ: ശിഹാബുദ്ദീൻ, സിറാജുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: ബവിഷ (കാസർകോട്), ആദില വാട്ടുപാറ തേക്കിൻക്കോട്, പെരിന്തൽമണ്ണ.