പടിഞ്ഞാറത്തറ: കേരള മുസ്ലിം ജമാഅത്ത് തെങ്ങുംമുണ്ട യൂനിറ്റ് പ്രസിഡന്റ് കണ്ടിയന്‍ ഇബ്രാഹീം മുസ്ലിയാര് (60) നിര്യാതനായി. ദീര്‍ഘകാലമായി പടിഞ്ഞാറത്തറ അല്‍ ഹസനയില്‍ അധ്യാപകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് റാഫി അഹ്സനി കാമില്‍ സഖാഫി (താമരശ്ശേരി ചുങ്കം ജുമാമസ്ജിദ്), ഹാഫിള് ഇഖ്ബാല്‍ (മര്‍കസ്), താജുന്നിസ, മുഫീദ, ഹഫ്സത്ത്, നാഫിഅ. മരുമക്കള്‍: ഹാരിസ് ഇര്‍ഫാനി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പടിഞ്ഞാറത്തറ റെയിഞ്ച് ജന. സെക്രട്ടറി), അബ്ദുസ്സലീം സഅദി (പേരിയ ജുമാമസ്ജിദ്), ഉമൈര്‍ സഖാഫി (മര്‍കസ്), അഫീഫ. സഹോദരങ്ങള്‍: മൊയ്തൂട്ടി, പരേതനായ മമ്മൂട്ടി മുസ്ലിയാര്, ബഷീര്‍ മുസ്ലിയാര്, അബ്ദുല്‍ അസീസ് മുസ്ലിയാര് (തെക്കേത്തല ജുമാമസ്ജിദ്), ആയിശ, സൈനബ, ആമിന, ഹലീമ, സഫിയ.