പനമരം: ചങ്ങാടക്കടവിലെ താനിക്കൽ അലവിക്കുട്ടി (85) നിര്യാതനായി. പനമരം ടൗണിലെ ആദ്യകാല ലോറി ക്ലീനറും മരം കയറ്റ് ജോലിക്കാരനുമായിരുന്നു. ഭാര്യമാർ: പരേതയായ നബീസ. ആയിശ. മക്കൾ: കോയമോൻ, ബഷീർ, അബ്ദുൽ നാസർ, ആലി, യഹ്യ, അബു, സുഹ്റ, മുംതാസ്, സൈബത്ത്, യൂനുസ്, അബ്ദുൽ അസീസ്. മരുമക്കൾ: കുൽസു, നബീസ, ഷംസാബി, മറിയം, സുബൈദ, ജമീല, ബുഷ്റ, സുധീർ, ഷംസീറ, നജ്മത്ത്.