മീനങ്ങാടി: നെടിയഞ്ചേരി കോളനി മൂപ്പനും റവന്യു വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ പൈതൽ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പത്മനാഭൻ, ഹരിദാസൻ (പൊലീസ്, കേണിച്ചിറ സ്റ്റേഷൻ), പരേതനായ ഭരതൻ. മരുമക്കൾ: സുമതി, മിനി, ദീപ.