കളമശ്ശേരി: പെരിങ്ങഴ പുത്തൻമഠത്തിൽ സുരേന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനിയമ്മ. മക്കൾ: നിർമല, ജയലക്ഷ്മി, സന്തോഷ്, ഷൈനി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, പ്രവീൺ കുമാർ, പ്രിയ, വിജയകുമാർ.