പെരുമ്പാവൂർ: നോർത്ത് ഏഴിപ്രം കാഞ്ഞമറ്റം വീട്ടിൽ പരേതനായ കുഞ്ഞുണ്ണി നായരുടെ മകൻ നാരായണൻ (ഉണ്ണി -52) നിര്യാതനായി. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: ബിന്ദു. മക്കൾ: ധീരജ്, ധന്യ.