അങ്കമാലി: അത്താണി പൂകൈത നഗറിൽ ബിന്ദു നിവാസിൽ കെ. വാസുദേവൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രേഖ, ബിന്ദു, ജിജോ. മരുമക്കൾ: വർഗീസ് അഗസ്റ്റിൻ, വിജി, ജിബി.