പറവൂർ: വടക്കേക്കര ആളന്തുരുത്ത് പരേതനായ മാരാത്ത് പവിത്രന്റെ മകൻ പ്രദീപ്കുമാർ (54) നിര്യാതനായി. ഭാര്യ: പ്രീത. മകൻ: അതുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.