ആലുവ: എടത്തല മുതിരക്കാട്ടുമുകൾ വി.എ. കണ്ടൻകോരൻ (79) നിര്യാതനായി. ഭാര്യ: കുഞ്ഞുകുറുമ്പ. മക്കൾ: അപ്പു, ഷൺമുഖൻ, ശോഭ, ഷീബ. മരുമക്കൾ: അംബിക, സുബി, ഷാജി, ഷൺമുഖൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.