അങ്കമാലി: നായത്തോട് പ്രിയ നഗർ 16 ൽ മേനാച്ചേരി വീട്ടിൽ (പ്ലാങ്കുടി ) വറിയതിന്റെ മകൻ ജേക്കബ് (75) നിര്യാതനായി. ഭാര്യ: നെടുമ്പാശ്ശേരി കരിയാട് അരീയ്ക്കൽ വീട്ടിൽ കുടുംബാംഗം ലില്ലി.