പെരുമ്പാവൂർ: മുടക്കുഴ ചെമ്പോത്തിനാലിൽ വേലപ്പൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ബീന (റിട്ട. നഴ്സിങ് സൂപ്രണ്ട്), അനില, ആശ, മായ (യു.എ.ഇ). മരുമക്കൾ: വിജയമോഹനൻ നായർ (റിട്ട. ബാങ്ക് സെക്രട്ടറി), പരേതനായ സുധാകരൻ നായർ, രാജേന്ദ്രൻ നായർ (ലിബിയ), റെജി (യു.എ.ഇ).