മരട്: എട്ടാം ഡിവിഷനിൽ ജയനഗർ അടിച്ചിതുണ്ടിയിൽ പരേതനായ മാധവന്റെ ഭാര്യ ശാന്ത (74) നിര്യാതയായി. മക്കൾ: പുഷ്പൻ, ലളിത, മനോജ്, ചന്ദ്രിക. മരുമക്കൾ: സിമി, പരേതനായ വത്സൻ, അശ്വതി, കുഞ്ഞപ്പൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ.