തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ പരേതനായ കാതിമിന്റെ മകൻ പി.കെ. ഹനീഫ് (63) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: ഇഫ്ഷാൻ, ഷമീറ, ഫബീന, ഷബ്ന. മരുമക്കൾ: വഹാബ്, സമീർ, ഹസ്സൻ, ഫെബിന.