പറവൂർ: വാണിയക്കാട് ചന്ദ്രവില്ലയിൽ രാധാമണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരപിള്ള. മകൻ: സി. വിനോദ് കുമാർ (മാനേജർ സതേൺ ഗ്യാസ് ഏലൂർ). മരുമകൾ: ശ്രീലത.