വടവുകോട്: ചൊവ്വാട്ടേൽ സി.പി. ജോയി (73 റിട്ട. തപാൽ വകുപ്പ് എറണാകുളം) നിര്യാതനായി. ഭാര്യ: കടാതി പരുന്തുംപ്ലാവിൽ കുടുംബാംഗം ലീല. മക്കൾ: ലിജോ, സിജോ, എൽദോ (ഖത്തർ). മരുമക്കൾ: സാജു ടി. ജോൺ, വിനു വർഗീസ്, ആൻസി (ഖത്തർ). സംസ്കാരം പിന്നീട്.