കളമശ്ശേരി: ഇടപ്പള്ളി ടോൾ ഗേറ്റ് എം.എ. സജീവ് റോഡിൽ ഐശ്വര്യയിൽ വി. അച്യുതൻ നായർ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് -89) നിര്യാതനായി. ഭാര്യ: ഇന്ദിര ദേവി, മക്കൾ: രാധിക, രേണുക. മരുമക്കൾ: ശശികുമാർ, പത്മകുമാർ.