പൊൻകുന്നം: തകടിയേൽ പൂഞ്ഞാർ പരക്കാട്ട് കുടുംബാംഗം പി.കെ. ഭവാനിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ആർ. സുകുമാരൻ. മക്കൾ: ഓമന (രാജൻ ടെക്സ്റ്റൈൽസ്, പത്തനംതിട്ട), രഘു (എസ്.എൻ ബോർവെൽസ്, പൊൻകുന്നം), സജീവ്, സുജ (കോട്ടവാതുക്കൽ, മലയാലപ്പുഴ), പ്രദീപ്, (തകടിയേൽ റസ്റ്റാറന്റ്, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 1044ാം നമ്പർ ശാഖ, പൊൻകുന്നം), ബൈജു (തകടിയേൽ ജ്വല്ലറി). മരുമക്കൾ: പരേതനായ വിശ്വരാജ് (രാജൻ ടെക്സ്റ്റൈൽസ്, പത്തനംതിട്ട), വി.എൻ. ഓമന (വെള്ളാരംകുന്നേൽ, പാലാ), മോളി (വടക്കേതിൽ, ഇടത്തംപറമ്പ്, പൊൻകുന്നം), ഷാജി (കോട്ടവാതുക്കൽ, മലയാലപ്പുഴ), ഷേർലി (പുള്ളോലിയിൽ, ചേനപ്പാടി), അമ്പിളി (മണിപ്പുഴ, മുണ്ടക്കയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പൊൻകുന്നം റോയൽ ബൈപാസ് ലെയിനിലെ വീട്ടുവളപ്പിൽ.