അരീപ്പറമ്പ്: തേമ്പള്ളിയിലായ മുറിയാങ്കല്‍ പരേതനായ റിട്ട. അധ്യാപകന് എം.എം. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (75) നിര്യാതയായി. കറുകച്ചാല്‍ പാണൂര്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോദ് മാത്യു (മാലക്സ് റബേഴ്സ് ഒറവക്കല്‍), ബിന്ദു ജെബോയി. മരുമക്കള്‍: അനു ബിനോദ് പാണംപറമ്പില്‍ വാഴൂര്‍, ജെബോയി തോമസ് വട്ടച്ചാണയ്ക്കല്‍ മാങ്ങാനം (സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്സ്).