മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ പരേതനായ ചാത്തമ്പത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ (88) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (മാനന്തവാടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്), അബൂട്ടി, അബൂബക്കർ, നബീസ, ആയിഷ, റാബിയ, സുഹ്റ, ആമിന, ആസിയ. മരുമക്കൾ: കല്ലിടുക്കിൽ മൊയ്തീൻ കൈതക്കൽ, കെ.സി. അലി തരുവണ, യൂസഫ് കടന്നോളി കൈതക്കൽ, അസീസ് പഞ്ചാരക്കൊല്ലി, ഫിറോസ് കൊല്ലിയിൽ പിലാക്കാവ്, മൂവക്കൻ അസീസ്, പുലിക്കാട്, ഖൈറുന്നിസ, ആയിഷ, സൽമ.