നീറാട്: നെല്ലിക്കുന്ന് തറമ്മൽ മൂസഹാജി (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ കലാം (ജിദ്ദ), മുംതാസ്, നജ്മുന്നീസ, ഫർസാന, ഫാത്തിമ സുഹ്റ, സൗഖിയ. മരുമക്കൾ: മൂസ (കൂട്ടാൽ), കബീർ (പുളിയക്കോട്), അബ്ബാസ്, അബ്ദുറഹ്മാൻ (തൃപ്പനച്ചി), സുഹൈബ് (കൊണ്ടോട്ടി), ജുവൈരിയ (കുഴിഞ്ഞൊളം).