പൊന്നാനി: പാണ്ടിത്തറയിലെ കൊല്ലാനകത്ത് അബ്ദുൽ കാദർ ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഫീഖ്, ഒക്കിൽ, നൗഫൽ, താജുദ്ദീൻ, ആഷിഖ്, തസ്നി.