പുലാമന്തോൾ: വളപുരം പടിഞ്ഞാറേക്കരയിൽ പെരിങ്ങോടൻ കൂട്ടപ്പുലാവിൽ കുഞ്ഞീതുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ കുന്നത്ത്പറമ്പിൽ (കടുങ്ങപുരം). മക്കൾ: ഫൈസൽ, മുനീർ (ഇരുവരും ജിദ്ദ), ബുഷ്റ, റിയാസ് (ഒമാൻ) സഫൂറ, ബദ്റുദ്ദീൻ (ദമ്മാം). മരുമക്കൾ: റഷീദ കൊങ്കത്ത് (വളപുരം), ഷഹാദ അളകംകണ്ടത്തിൽ (വിയറ്റ്നാംപടി), അബ്ദുസ്സലാം തറക്കൽ (പുറമണ്ണൂർ), ശൈഖ മറിയം മലയിൽ (വളാഞ്ചേരി താണിയംകുന്ന്), യൂനുസ് നീരാണി (ഏലംകുളം മാട്ടായ). സഹോദരങ്ങൾ: കുഞ്ഞാലൻ ഹാജി, പരേതരായ കുഞ്ഞാൻ, ആലി ഹാജി.