ആലപ്പുഴ: വട്ടയാൽ വാർഡിൽ സജീർ മൻസിലിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷരീഫ് (തയ്യൽക്കാരൻ -74) നിര്യാതനായി. മക്കൾ: മുഹമ്മദ് സഫീർ (ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ), മുഹമ്മദ് സജീർ (മാലദ്വീപ്), സജീന. മരുമക്കൾ: സുൽഫത്ത് (അധ്യാപിക, ലജ്നത്തുൽ മുഹമ്മദിയ പ്രൈമറി സ്കൂൾ ആലപ്പുഴ), നാസിയ (മാലദ്വീപ്), നൗഫൽ (കെ.എസ്.ഇ.ബി കാസർകോട്).