അമ്പലപ്പുഴ: പുന്നപ്ര പോളക്കുളം പരേതനായ സിദ്ദീഖിന്റെ ഭാര്യ അലീമബീവി (78) നിര്യാതയായി. മക്കൾ : ഷാജി , ഷീബ. മരുമക്കൾ: നബീസത്ത്, അബു.